Book Cover

Unmadikalute Veedu

Contributor(s): Ayfer Tunc (Author)

ISBN: 9789395878012

Publisher: Green Books Pvt Ltd

Binding Types:

$31.99
$44.94 (Final Price)
$43.74 (100+ copies: $42.99)
List/retail price:
$31.99
- +
Buy

Pub Date: May 1, 2024

Lexile Code: 0000

Target Age Group: NA to NA

Physical Info: 1.07" H x 8.50" L x 5.50" W ( 1.22 lbs) 482 pages

BISAC Categories:

Study Aids | General

Descriptions, Reviews, etc.

Description: അയ്ഫേഷ് ടുഞ്ച് ഉത്തര ടര്]ക്കിയില്] കടലിനു പുറം തിരിഞ്ഞ് നില്]ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്] 1875 മുതല്] ടര്]ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്]ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്]നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്] ടര്]ക്കി, റിപ്പബ്ലിക്കന്] ടര്]ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ,ڔമാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി,ڔവിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്]മാരും അണിനിരക്കുന്ന ഈ നോവല്], വര്]ത്തമാനകാല ടര്]ക്കിയുടെ പരിച്ഛേദമാണ്. വിവര്]ത്തനം സുരേഷ് എം.ജി.

Worth Considering
Product successfully added to cart!