Book Cover

Thamprakkalkku Sthuthiyayirikkatte

Contributor(s): Regis Debray (Author)

ISBN: 9789391072872

Publisher: Green Books Pvt Ltd

Binding Types:

$19.99
$32.94 (Final Price)
$31.74 (100+ copies: $30.99)
List/retail price:
$19.99
- +
Buy

Pub Date: February 25, 2022

Lexile Code: 0000

Target Age Group: NA to NA

Physical Info: 0.46" H x 8.50" L x 5.50" W ( 0.53 lbs) 202 pages

Descriptions, Reviews, etc.

Description: ഫ്രാന്]സിലെ ചിന്തകരില്] പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്]ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്]മ്മക്കുറിപ്പുകളില്] അസാമാന്യമായ ഒരു ജീവിതത്തിന്]റെ നേര്]ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്]റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്] കാസ്ട്രോയുടെ ക്യൂബയില്] ഗറില്ലാപോരാട്ടത്തിന്]റെ ഭാഗമായി പ്രവര്]ത്തിച്ചതിന്]റെ ഒരപൂര്]വ്വ ചരിത്രപുസ്തകം. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ആശയഭിന്നതകള്]. ലോകകമ്മ്യൂണിസത്തിന്]റെ പ്രത്യയശാസ്ത്രപിഴവുകള്], വ്യതിചലനങ്ങള്]. വിപ്ലവപ്രവര്]ത്തനങ്ങളുടെ ശരിയും തെറ്റും. ഇടതുപക്ഷസഹയാത്രികരെ അമ്പരപ്പിക്കുന്ന ഒരപൂര്]വ്വകൃതി.

Worth Considering
Product successfully added to cart!