Book Cover

Thunnichertha Jeevithangal

Contributor(s): Maylis de Kerangal (Author)

ISBN: 9789391072865

Publisher: Green Books Pvt Ltd

Binding Types:

$16.99
$29.94 (Final Price)
$28.74 (100+ copies: $27.99)
List/retail price:
$16.99
- +
Buy

Pub Date: January 12, 2022

Lexile Code: 0000

Target Age Group: NA to NA

Physical Info: 0.34" H x 8.50" L x 5.50" W ( 0.39 lbs) 146 pages

Descriptions, Reviews, etc.

Description: ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്]. ശാസ്ത്രത്തിന്]റെയും മനുഷ്യശരീരത്തിന്]റെയും കാണാവഴികള്]. ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്]. ഹൃദയം മാറ്റിവെക്കുമ്പോള്] ശരീരത്തില്] സംഭവിക്കുന്ന അസാധാരണ മാറ്റങ്ങള്]. സിയോണിന്]റെ അവയവങ്ങള്] മുറിച്ചുമാറ്റിയ ശരീരം തുന്നിക്കെട്ടി പഴയതുപോലെ നിലനിര്]ത്താനും ഓപ്പറേഷന്] റൂം കഴുകി വൃത്തിയാക്കുന്നതിനും വേണ്ടി അടിയന്തരസന്നാഹങ്ങളോടെ ഡോക്ടര്]മാര്], നേഴ്സുമാര്], ട്രെയ്നികള്] അടങ്ങിയ യൂണിറ്റ് പ്രവര്]ത്തനനിരതമാവുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടുകൂടി മാത്രമേ ഈ ശാസ്ത്രനോവല്] വായിക്കാനാകൂ.

Worth Considering
Product successfully added to cart!