Description: നാലു മക്കള്] മരിച്ചു പോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ഠമുണ്ടായിട്ടും മറ്റൊരു രീതിയില്] മാര്]ക്സിനു ഒരു കുട്ടി പിറന്നിട്ടും സര്]വ്വഗ്രാഹിയും വികാരാവേശവുമാര്]ന്ന പ്രേമം നിലനിര്]ത്തിയ ഒരു ദമ്പതികളുടെ കഥയാണിത്.സ്വന്തം സ്വപ്നങ്ങളെ ബലിയര്]പ്പിച്ച്, എന്തിന് സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്]പ്പിച്ച് അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്]ന്ന ആശയത്തിന് സ്വയം സമര്]പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥയാണിത്. മേരി ഗബ്രിയേലിന്റെ വിസ്മയകരമായ ഗവേഷണ വിരുതരില്] അനാവൃതമായ മാര്]ക്സ് കുടുംബത്തിന്റെ സമ്പൂണ ജീവിതകഥ.