Book Cover

Charithrapadhathile Randu Kallanmar

Contributor(s): Jayachandran P K (Author)

ISBN: 9788119486205

Publisher: Green Books Pvt Ltd

Binding Types:

$16.99
$29.94 (Final Price)
$28.74 (100+ copies: $27.99)
List/retail price:
$16.99
- +
Buy

Pub Date: May 1, 2024

Lexile Code: 0000

Target Age Group: NA to NA

Physical Info: 0.33" H x 8.50" L x 5.50" W ( 0.38 lbs) 142 pages

BISAC Categories:

Study Aids | General

Descriptions, Reviews, etc.

Description: ചരിത്ര പഥത്തിലെ രണ്ടു കള്ളന്മാര്] ജയചന്ദ്രന്] പി.കെ. ഇന്ദ്രിയാനുഭവങ്ങളെ അധികതീവ്രതയോടെ ഏറ്റുവാങ്ങുകയും തട്ടിവീണതും പിടഞ്ഞെണീറ്റതുമായ സന്ദര്]ഭങ്ങളെ ആന്തരികജീവിതത്തിന്]റെ ചുവരില്] കൂടുതലാഴത്തില്] പതിപ്പിക്കുകയും അവയെ ഓര്]മ്മയായി വീണ്ടെടുക്കുകയും ഭാഷയിലൂടെ പകര്]ന്നുനല്]കുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്നതിനാണ് ജയചന്ദ്രന്]റെ കഥകളും പ്രാഥമികമായി, സാക്ഷ്യം നില്]ക്കുന്നത്. സമകാലമാണ് ഈ ആഖ്യാനങ്ങളുടെയെല്ലാം സമയസൂചിക. ഭൂതഭാവികള്] ഓര്]മ്മയായും ഭാവനയായും ജിജ്ഞാസയായും ഉല്]ക്കണ്ഠയായും വര്]ത്തമാനത്തില്] വന്നണയുന്നു. അടിയൊഴുക്കായും മേല്]പ്പരപ്പായും ഉടനീളം പിന്തുടരുന്ന നേരിയ നര്]മ്മം ആഖ്യാനത്തേയും അതുവഴി തെളിയുന്ന ജീവിതത്തേയും ഭാരരഹിതമാക്കുന്നു. അസഹ്യമായ സന്ധികളുടെ ഹ്രസ്വമെങ്കിലുമായ ഇടവേളകളെ ആഹ്ലാദമായറിയുന്ന കഥാപാത്രങ്ങള്] ജയചന്ദ്രന്]റെ കഥകളെ പ്രത്യാശയുടെ വാസ്തുശില്പമാക്കിത്തീര്]ക്കുന്നു. പി.കെ. സുരേഷ് കുമാര്]

Worth Considering
Product successfully added to cart!